Entertainment
‘സപ്ലിമേറ്റ്സ്’ ഫേസ്ബുക്ക് വഴി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ മലയാളം വെബ് സീരീസ്
സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണവുമായി മലയാളത്തിലെ ആദ്യവെബ് സീരീസ് ‘സപ്ലിമേറ്റ്സ്’. നാല് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന വെബ് സീരീസിന്റെ രചനയും സംവിധാനവും മാധ്യമപ്രവര്‍ത്തകനായ കുരുവിള ചാക്കോയാണ് നിര്‍വഹിച്ചിരിക്കുന്നത്. സാധാരണ...