Kerala
മലക്കപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളിക്ക് സമീപമുള്ള മലക്കപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്. പെരുമ്പാറ കോളനി സ്വദേശിയായ തങ്കപ്പനെയാണ് കടുവ പിടിച്ചത്. ആക്രമണം ഉണ്ടായ...