Business
വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള മലബാര്‍ ഗ്രൂപ്പിന്റെ ധനസഹായം വിതരണം ചെയ്തു
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ഭാഗമായ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റും മലബാര്‍ ഹൗസിംഗ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് അരക്കിണറില്‍ വെച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം നല്കി. ചടങ്ങില്‍ മുഖ്യാതിഥിയായി എം...