Business
മലബാർ ഗോൾഡ് ജീവനക്കാരുമായി ചാർട്ടേർഡ് വിമാനം പുറപ്പെട്ടു
ദുബായ്: മലബാർ ഗോൾഡിന്റെ 171 ജീവനക്കാരുമായി ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.കോർപ്പറേറ്റ് കമ്പനികൾക്ക് കേരളത്തിലേക്ക് അനുവദിച്ച ചാർട്ടേർഡ് വിമാനങ്ങളിൽ ആദ്യത്തേതാണ് മലബാർ ഗ്രൂപ്പിന്റേത്. രാത്രി 10.10 നു...