Home app
കോടതി നിര്‍ദേശം കാറ്റില്‍ പറത്തി ; ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന് പറഞ്ഞ് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ 32 വിദ്യാര്‍ത്ഥികളെ പുറത്താക്കി. ബാങ്ക് ഗ്യാരന്റി നല്‍കിയെല്ലെന്ന കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. ബാങ്ക് ഗ്യാരന്റി നല്‍കാതെ ഇനി ക്ലാസില്‍ കയറേണ്ടെന്നാണ് ഇവര്‍ക്ക് കോളേജ്...