Breaking News
കേരളവിഷൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള സപ്പോർട്ട് സെന്റർ മാളയിൽ നിലവിൽ വന്നു
മാള:തൃശൂർ ജില്ലയിൽ ആദ്യമായി കേരളവിഷൻ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കുള്ള സപ്പോർട്ട് സെന്റർ മാളയിൽ നിലവിൽ വന്നു. കേബിൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു....