Breaking News
‘മ’ എന്ന അക്ഷരം കൊണ്ട് മായാജാലം തീർത്ത “മ’ കാരം മത്തായി നിര്യാതനായി
കണ്ണൂർ: ലോകമെമ്പാടുമുള്ള മലയാളികളുടെ മുമ്പിൽ ‘മ’ എന്ന മലയാള അക്ഷരം കൊണ്ട് മായാജാലം തീർത്ത മകാരം മത്തായി (മാത്യു കൊട്ടാരം 84) നിര്യാതനായി. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന്...