Breaking News
രാജീവ് ഗാന്ധി ഖേല്‍ രത്ന ഇനി ധ്യാന്‍ ചന്ദിന്റെ പേരിൽ,പ്രധാനമന്ത്രി പ്രഖ്യാപനം നടത്തി
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരിലായിരിക്കും ഖേല്‍ രത്ന പുരസ്കാരം ഇനി അറിയപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സംബന്ധിച്ചുള്ള...