മഹീന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്ത ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്നുപറഞ്ഞതിന് പിന്നാലെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ...
ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാലാ സിരിസേന പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയെ നിയമിച്ചു. രാഷ്ട്രീയമായി ഏറെ അഭിപ്രായ വ്യത്യാസമുണ്ടായിട്ടും മഹീന്ദ രജപക്സെയെ...