Kerala
ജെയ്സലിന് സമ്മാനം മിന്നുന്ന മരാസോ കാര്‍
ജീവിതത്തില്‍ ഒരിക്കല്‍ പോലും സ്വന്തമായി ഒരു കാര്‍ ലഭിക്കുമെന്ന് സ്വപ്നം കണ്ടിട്ട് പോലുമില്ല.., ഇറാം മോട്ടോര്‍സ് സമ്മാനമായി നല്കിയ മഹീന്ദ്രയുടെ മരാസോ കാര്‍ ഏറ്റുവാങ്ങിയ ജെയ്സല്‍ വിതുമ്പുന്നുണ്ടായിരുന്നു. വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍...