Breaking News
ഹെലികോപ്റ്ററുകളും ബോട്ടുകളും ചേർന്ന് ട്രെയിനിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി/video
മുംബൈ: കനത്ത മഴയെത്തുടർന്ന് മുംബൈയിൽ വെള്ളക്കെട്ടിനു നടുവിൽ കുടുങ്ങിയ ട്രെയിനിൽനിന്ന് യാത്രക്കാരെ രക്ഷപെടുത്തി. രണ്ട് സൈനിക ഹെലികോപ്റ്ററുകളും ആറ് ബോട്ടുകളും ചേർന്നാണ് ട്രെയിനുള്ളിൽ കുടുങ്ങിയ എഴുന്നൂറോളംവരുന്ന യാത്രക്കാരെ രക്ഷപെടുത്തിയത്. മുംബൈ-കോലാപൂർ...