Cricket
മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
മുൻ ക്രിക്കറ്റ് താരം അന്തരിച്ചു. ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) ആണ് തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഏഴ് ടെസ്റ്റ് മത്സരങ്ങളിൽനിന്ന് ഒരു...