Home app
മടവൂര്‍ വാസുദേവന്‍ നായര്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു
പ്രശസ്ത കഥകളി ആചാര്യന് മടവൂര്‍ വാസുദേവന്‍ നായര്‍ അരങ്ങിനെ അനാഥമാക്കി വിടപറഞ്ഞു. 88ആം വയസ്സിലും വേദിയില്‍ നിറഞ്ഞാടിയിരുന്ന അദ്ദേഹം കൊല്ലം അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവര്‍ ക്ഷേത്രത്തില്‍ രാവണവിജയം കഥകളി അവതരിപ്പിക്കുന്നതിനിടയിലാണ്...