Entertainment
‘നന്പാ.. നന്പാ…’ മാര്‍ക്കോണി മത്തായിലെ പുതിയ ഗാനം
വിജയ് സേതുപതി മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം മാര്‍ക്കോണി മത്തായിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നന്പാ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഹരിനാരായണന് എഴുതിയ വരികള്‍ക്ക് ഈണം...