Entertainment
നരേന്ദ്രമോദിയുടെ യൗവ്വനകാലം സിനിമയാകുന്നു; ‘മന് ബൈരാഗി’ന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി പ്രഭാസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിന് പുറമെ യൗവ്വനകാലവും സിനിമയാകുന്നു. ‘മന് ബൈരാഗി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജയ് ത്രിപാഠിയാണ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാറും...