Home app
എം സുകുമാരന്‍ ‘ശേഷക്രിയ’
തീവ്ര രാഷ്ടീയഭാവങ്ങളെ ചെറുകഥകളിലേക്ക് സന്നിവേശിപ്പിച്ച എഴുത്തുകാരനാണ് എം സുകുമാരന്‍. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ക്കും ശേഷക്രിയയ്ക്കും മഷി ചേര്‍ത്ത തൂലികയാണ് ആ വാക്കുകളെ അന്വര്‍ഥമാക്കും വിധം ഇന്നലെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിശ്ചലമായത്....