Kerala
എം ശിവശങ്കറിന് ജാമ്യം, ഇന്ന് ജയിൽമോചിതനായേക്കും
കൊച്ചി: ഡോളർ കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം. കൊച്ചി സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് ജാമ്യം അനുവദിച്ചത്.സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ടു ലക്ഷം രൂപയും തുല്യ...