Kerala
കവി എം.എന്‍. പാലൂര് അന്തരിച്ചു
കോഴിക്കോട്: കവി എം.എന്‍. പാലൂര് (86)അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരെ വസതിയിലായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാന് സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. പാലൂരു മനയ്ക്കല്‍ മാധവന്...