Latest News
പുസ്തകം ശ്രദ്ധിക്കപ്പെടണമെങ്കില്‍ എഴുത്തുകാരി സുന്ദരിയായാല് മതി: എം മുകുന്ദന്
ഇന്നത്തെ കാലത്ത് പുസ്തകം ശ്രദ്ധിക്കപ്പെടാന്‍ എഴുത്തുകാരി സുന്ദരിയായാല് മതിയെന്ന് സാഹിത്യകാരന് എം മുകുന്ദന്. പാലക്കാട് നടന്ന മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലോകത്ത് അസ്ഥിരതയുണ്ട്. കോര്‍പ്പറേറ്റുകളുടെ...