Entertainment
എംലാല്‍ സിനിപ്ലെക്സ്; ആലപ്പുഴയ്ക്ക് മോഹന്‍ലാലിന്റെ പുത്തന്‍ സമ്മാനം
ആലപ്പുഴ: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാ തീയേറ്റര്‍ ആലപ്പുഴയിലെ ഹരിപ്പാട് ഉദ്ഘാടനം ചെയ്തു. എംലാല്‍ സിനിപ്ലെക്സ് എന്ന പേരിലാണ് ആലപ്പുഴയില്‍ തീയേറ്റര്‍ ആരംഭിച്ചിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി...