Kerala
ചന്ദന കുറിയുടെ ചന്തവും, സുഗന്ധവും പരത്തിയ അവസാന സംഗീതം… അർജ്ജുനൻ മാസ്റ്റർക്ക് അശ്രുപൂക്കൾ അര്‍പ്പിച്ച് ചെമ്പാവിന്റെ അണിയറ പ്രവർത്തകർ
സംവിധായകന് സിദ്ധീക്ക് വള്ളത്തോള്‍ നഗര്‍ ഒരുക്കിയ ‘ചെമ്പാവ് ‘ എന്ന സിനിമക്കു വേണ്ടി സത്യന് കോട്ടപ്പടി രചിച്ച വരികള്‍ക്കാണ് സംഗീതകുലപതി എം.കെ. അര്ജ്ജുനന് മാസ്റ്റര്‍ അവസാനമായി സംഗീത സംവിധാനമൊരുക്കിയത്. ചന്ദന...