Breaking News
ഗാനരചയിതാവ് കബിലന്റെ മകള്‍ മരിച്ചനിലയില്‍; മൂന്നാംനിലയിലെ മുറിയിൽ മൃതദേഹം
ചെന്നൈ: തമിഴ് കവിയും ഗാനരചയിതാവുമായ കബിലന്റെ മകള്‍ തൂരിഗൈ (28) യെ മരിച്ച നിലയില്‍ കണ്ടെത്തി. അരുമ്പാക്കം എം.എം.ഡി.എ. കോളനി തിരുപ്പൂര്‍ കുമാരന് സ്ട്രീറ്റിലെ വീട്ടിലെ മൂന്നാംനിലയിലെ മുറിയിലാണ് ഫാനില്‍...