Automotive
13.5 കോടി രൂപ വില; വൈറലായി മുകേഷ് അംബാനിയുടെ പ്രിയവാഹനം/video
അംബാനിയുടെ ഗാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറിന്റെ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ നഗരത്തിലെത്തിയ റോള്‍സ് റോയ്സ് ഫാന്റത്തിന്റെ എട്ടാം തലമുറയായ ഫാന്റം എയ്റ്റ്സിന്റെ ചിത്രങ്ങളാണ് വൈറലായത്. 2019 ല്‍...