Automotive
ബസിനുള്ളില്‍ ഇനി കോണ്‍ഫറന്‍സും നടത്താം; ഇന്ത്യയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഭാരത് ബെന്‍സ് ബസുമായി റെഡ്ഡി കസ്റ്റംസ്
ഏറ്റവും സുഖകകരവും സുരക്ഷിതത്വവും ഉറപ്പുനല്‍കുന്ന യാത്രാ സൗകര്യങ്ങളാണ് ഇന്ന് ആളുകള്‍ക്ക് പ്രിയം. നിവര്ന്നിരിക്കാനും ചാരി കിടക്കാനും സുഖമായി ഉറങ്ങാനും സൗകര്യമൊരുക്കുന്ന ബസുകള്‍ നമ്മുടെ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസ്...