Health
നിങ്ങളുടെ ശ്വാസകോശം എത്ര ആരോഗ്യകരമാണ്,വീട്ടിലിരുന്ന് പരിശോധിക്കാനുള്ള വീഡിയോയുമായി ഒരു ആശുപത്രി
ന്യൂഡൽഹി: മഹാമാരിയുടെ ഭയാശങ്കകളിൽ ആണ് ഓരോ മനുഷ്യരും.നമ്മുടെ ആരോഗ്യം നല്ല രീതിയിൽ കാത്ത് സൂക്ഷിച്ച് മാത്രമേ പ്രതിരോധിക്കാനും കഴിയൂ.കൊവിഡ് മനുഷ്യന്റെ ശ്വാസ കോശത്തെ മോശമായി ബാധിക്കുന്നു. ഇതുമൂലം രോഗികള്‍ക്ക് ശ്വസിക്കാന്‍...