Breaking News
പ്രിയദർശിനി രാംദാസായി തൃഷ?; ലൂസിഫര്‍ തെലുങ്ക് പതിപ്പ് ഇറങ്ങുന്നു
മലയാളത്തില്‍ മികച്ച വിജയം നേടിയ ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടികെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫര്‍. ഇപ്പോഴിതാ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് ചര്‍ച്ചയാവുന്നത്. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രം സൈര നരസിംഹ...