Business
ലൂയി ഫിലിപ്പിന്റെ പുതിയ ഷോറൂം അങ്കമാലിയില്‍; റോജി എം ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു
കൊച്ചി: ലൂയി ഫിലിപ്പിന്റെ പുതിയ ഷോറൂം അങ്കമാലിയില്‍ തുറന്നു. ദേശിയപാത ബൈപാസില്‍ കൂരന്സ് അനെക്സിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രായത്തിലുള്ളവര്‍ക്കുള്ള വസ്ത്രങ്ങള്‍ ഷോറൂമില്‍ ലഭ്യമാണ്. ലൂയി ഫിലിപ്പില്‍ ഫോര്‍മല്‍, സെമി...