Latest News
കാഞ്ചിഗുദയില് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു
ഹൈദരാബാദ്: കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് മരിച്ചു. ചന്ദ്രശേഖറാണ് മരിച്ചത്. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തെ തുടര്‍ന്നു എന്‍ജിനില്‍ കുടുങ്ങിയ...