Breaking News
കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചു
കോഴിക്കോട്: രോഗ വ്യാപനത്തിൽ കുറവുണ്ടായതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഞായറാഴ്ച പ്രഖ്യാപിച്ച ലോക്ഡൗൺ ഒഴിവാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനെത്തുടർന്നാണ് സമ്പർക്കവ്യാപനം ഒഴിവാക്കാൻ ഞായറാഴ്ചകളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ജില്ലയിൽ...