Latest News
അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി യുവാക്കള്‍
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കള്‍ കൂട്ടമായി വന്യജീവി വേട്ടക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാന്‍ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത് നില്ക്കുന്ന യുവാക്കളുടെ വിഡിയോ...