Home app
ശ്രീധരന് വന്നാല്‍ കൈയ്യിട്ടുവാരല്‍ നടക്കില്ല; ലൈറ്റ് മെട്രോയില്‍ സര്‍ക്കാരിനെ കുത്തി സുധീരന്
തിരുവനന്തപുരം: ലൈറ്റ് മെട്രോ പദ്ധതി ശ്രീധരനെയും ഡിഎംആര്‍സിയെയും ഏല്‍പ്പിച്ചാല്‍ കൈയിട്ട് വാരല്‍ നടക്കില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. അതുകൊണ്ട് അഴിമതി നടത്താന്‍ വെമ്പുന്ന ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും...