തിരുവോണദിവസം കുപ്പി വാങ്ങാന്‍ ആരും ബീവറേജിലേക്ക് ചെല്ലേണ്ട. ജീവനക്കാരുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് അന്നേദിവസം ബിവറേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതിനാല്‍ ആവശ്യക്കാര്‍ തലേദിവസം തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യേണ്ടിവരും....
സര്‍ക്കാരിന്റെ മദ്യനയത്തിനെതിരേ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന് വീണ്ടും രംഗത്ത്. മദ്യലോബിയുടെ അടിമകളായി സര്‍ക്കാര്‍ മാറിയിരിക്കുകയാണ്. ജനങ്ങള്‍ എതിരായിട്ടും മദ്യശാലകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുധീരന് പറഞ്ഞു....