Entertainment
ആകാംക്ഷ നിറഞ്ഞ ട്രെയിലറുമായി ലില്ലി
പ്രക്ഷേകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന തീവണ്ടി എന്ന ചിത്രത്തിലെ നായിക സംയുക്ത മേനോന് കേന്ദ്രകഥാപാത്രമാകുന്ന ലില്ലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളാല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ട്രെയിലര്‍ ശ്രദ്ധേയമാവുകയാണ്. പ്രഭോഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍...