Latest News
ഗോള്‍ഫ് മത്സരം കണ്ടുനില്ക്കുന്നതിനിടെ 6 പേര്‍ക്ക് മിന്നലേറ്റു
അറ്റ്ലാന്റ: അമേരിക്കയില്‍ ഗോള്‍ഫ് മത്സരത്തിനിടെ 6 പേര്‍ക്ക് മിന്നലേറ്റു. അറ്റ്ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിനിടെയായിരുന്നു സംഭവം. മത്സരം കണ്ടുനിന്നവര്ക്കാണ് മിന്നലേറ്റത്. കൊടുങ്കാറ്റിനിടെ ഒരു...