Entertainment
വെഡ്ഡിംഗ് ഫോട്ടോയില്‍ ശ്രദ്ധയാകര്‍ഷിച്ച് ചിരിക്കും കുതിര
പെനിസല്വേനിയയില് പാറ്റി വുമര്‍ എന്ന യുവതിയുടെ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിനിടെയാണ് സംഭവം നടന്നത്. ചിരിച്ചുകൊണ്ടു പോസ് ചെയ്ത മണവാട്ടിയെ കടത്തിവെട്ടിയാണ് ചിരിച്ചു കൊണ്ട് നില്ക്കുന്ന കുതിര ഫോട്ടോയിലെ ശ്രദ്ധാകേന്ദ്രമായത്. പാറ്റി...