agriculture
എല്‍ഐസി ഓഹരി വിപണിയിൽ,872 രൂപയ്ക്ക് വ്യാപാരം തുടങ്ങി
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഇന്ഷുറന് സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു.നേരത്തെ നിശ്ചയിച്ച 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപയ്ക്കാണ് എന്‍എസ്ഇയിലെ ലിസ്റ്റിങ്....