Home app
പ്രണയം പകുക്കുമ്പോള്‍….
പ്രണയത്തെ നമുക്ക് നിരാകരിക്കാനാവുന്നതെങ്ങനെ..? ജാതിയോ മതമോ നിറമോ കുലമോ പണമോ പദവിയോ അങ്ങനെ യാതൊന്നും അതിനൊരു കാരണമാകാത്തിടത്ത് പിന്നെയെന്താണ് ലിംഗം മാത്രം നിങ്ങളെ അത്രമേല്‍ അസ്വസ്ഥമാക്കുന്നത്. ആണിനും പെണ്ണിനുമിടയില്‍ മാത്രമാണ്...