Breaking News
കോൺഗ്രസ്സ് അടിമുടി മാറണം, മുഴുവൻ സമയ അധ്യക്ഷൻ വേണം: സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്
ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് മുതിർന്ന നേതാക്കളുടെ കത്ത്. കപില്‍ സിബല്‍, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങി 23 നേതാക്കളാണ് പാർട്ടി താൽക്കാലിക...