Latest News
മതില് ചാടി വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തുനായയെ കടിച്ചെടുത്ത് മടങ്ങി- വീഡിയോ
രാത്രിയില്‍ മതില് ചാടി വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തുനായയെ കടിച്ചെടുത്ത് മടങ്ങിപോകുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിര്ഥഹള്ളിയിലാണ് സംഭവം. പുലി മതില് കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നടക്കുന്നതിന്റെയും...