Breaking News
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിനു പിന്നില്‍ രവി പൂജാര തന്നെയാണെന്ന് ലീനാ മരിയ പോള്‍
കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിനു പിന്നില്‍ രവി പൂജാര തന്നെയാണെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോള്‍. തനിക്കെതിരെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീന പറഞ്ഞു....