Entertainment
മേഘ്നരാജ്-ചിരഞ്ജീവി സര്‍ജ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു
ബെംഗളൂരു: അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സര്‍ജ – മേഘ്നരാജ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നു. അല്പസമയം മുന്‍പ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മേഘ്നാ രാജ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്....