Latest News
പത്തൊമ്പതാം വയസ്സിൽ ബലാൽസംഗത്തിനിരയായി,ഗർഭിണിയായെന്നും ലേഡി ഗാഗ
വാഷിംഗ്ടൺ:കരിയറിന്റെ തുടക്കകാലത്ത് താന്‍ ബലാത്സംഗത്തിന് ഇരയായതായി പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗ. പത്തൊമ്ബതാം വയസ്സില്‍ ആയിരുന്നു സംഭവം. ഗര്‍ഭിണിയായതിന്റെ മാനസികാഘാതം വര്‍ഷങ്ങള്‍ക്കിപ്പുറവും തന്നെ പിടിവിടാതെ പിന്തുടരുന്നുവെന്ന് ലേഡി ഗാഗ...