Breaking News
സ്രവം എടുക്കാതെ തന്നെ ആർ ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, മലപ്പുറത്തെ ലാബ് പൂട്ടി
മലപ്പുറം: വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന മഞ്ചേരിയിലെ ലാബ് പൂട്ടി. സ്രവം എടുക്കാതെ തന്നെ ആര് ടി പി സി ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ലാബാണ് പൂട്ടിയത്.ഡിഎംഒയുടെ റിപ്പോര്‍ട്ടിനെ...