Entertainment
മിഥുന് മാനുവല്‍-കുഞ്ചാക്കോ ബോബന് കൂട്ടുക്കെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു; നായികയായി ഉണ്ണിമായ
കുഞ്ചാക്കോ ബോബന് മിഥുന് മാനുവല്‍ തോമസ് കൂട്ടുക്കെട്ടില്‍ ആദ്യ ചിത്രം ഒരുങ്ങുന്നു. ചിത്രത്തില്‍ നായികയാകുന്നത് തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്റെ ഭാര്യയും നടിയുമായ ഉണ്ണിമായയാണ്. കുഞ്ചാക്കോ ബോബന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്....