Kerala
ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെടും: കുമ്മനം രാജശേഖരന്
തിരുവനന്തപുരം: നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശബരിമല ഒരു പ്രധാന വിഷയമായി ഉന്നയിക്കപ്പെടുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ജനങ്ങളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളോടൊപ്പം ശബരിമല വിഷയവും ചര്‍ച്ച ചെയ്യപ്പെടും. വിശ്വാസത്തിന്റെ പ്രശ്നങ്ങളും...