Breaking News
പ്രയാഗ് രാജ് ഒരുങ്ങി; കുംഭമേളക്ക് ഇന്ന് തുടക്കം
അലഹബാദ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ഒരുങ്ങി അര്‍ധകുംഭമേളയ്ക്ക് ഇന്ന് തുടക്കം. പഴയ അലഹബാദിലെ ത്രിവേണീസംഗമത്തില്‍ സ്നാനത്തിനും പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്. ജനുവരി 15-ന് തുടങ്ങി മാര്‍ച്ച് നാലുവരെയാണ്...