Home app
ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെ ഒഴിവാക്കണം ; കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി
കൊച്ചി: കേരളത്തില്‍ അടിയ്ക്കടി നടത്തുന്ന സമരങ്ങള്‍ ടൂറിസം വ്യവസായത്തിന് കനത്ത ആഘാതമേല്പ്പിക്കുന്നതിനാല് തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് ടൂറിസം വ്യവസായത്തെയും അനുബന്ധ മേഖലകളെയും ഒഴിവാക്കണമെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി...