Latest News
കേരള സ്റ്റാര്‍ട്ടപ് മിഷന് മെന്ററിംഗ് സെഷന് ചൊവ്വാഴ്ച
കൊച്ചി: സ്റ്റാര്‍ട്ടപ്പുകളുടെ സുപ്രധാന വിജയഘടകങ്ങളെക്കുറിച്ച് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്യുഎം) ഒക്ടോബര്‍ 23 ചൊവ്വാഴ്ച മെന്ററിംഗ് സെഷന് സംഘടിപ്പിക്കുന്നു. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടക്കുന്ന പരിപാടിക്ക് കേരളത്തില്‍ നിന്നും...