Home app
കെഎസ്ആര്‍ടിസിയുടെ ആദ്യ സി.എന്‍.ജി. ബസ് നിരത്തിലിറങ്ങി
കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ കെ.എസ്.ആര്.ടി.സി ബസ് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സി.എന്‍.ജി. ഇന്ധനം ഉപയോഗിച്ചുള്ള ബസുകള്‍...