Kerala
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
കൊല്ലം: നങ്ങ്യാര്‍കുളങ്ങരയില്‍ കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. മുന്‍ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജീബ് മണ്ണേലിന്റെമകള് ഫാത്തിമ നജീബാണ് മരിച്ചത്. കരുനാഗപ്പളളിയിലേക്കുള്ള യാത്ര മദ്ധ്യേയാണ്...